2009, ഫെബ്രുവരി 9, തിങ്കളാഴ്‌ച

ചങ്ങനാശ്ശേരിയുടെ മുഖംമിനുക്കല്‍!

ഞങ്ങളൊക്കെ SB കോളേജില്‍ പഠിച്ചിരുന്ന കാലത്ത്‌ മുനിസിപ്പല്‍പാര്‍ക്കിന്റെ സൈഡിലെ ഈ കുഞ്ഞുകുളം വെറുമൊരു ചെളിക്കുളമാരുന്നൂന്നാ എന്റെ ഓര്‍മ്മ..
ഈ കഴിഞ്ഞ ദിവസം ഞാനവിടെയൊന്നു പോയളിയാ..
ആകെ അങ്ങു മുറ്റായിപ്പോയിട്ടോ!

1 അഭിപ്രായ(ങ്ങള്‍):

പകല്‍കിനാവന്‍ | daYdreaMer 2009, ഫെബ്രുവരി 9 7:43 PM  

അന്നൊക്കെ ഈ സെറ്റപ്പ് ആയിരുന്നെങ്കി.. നീയൊക്കെ കോളേജീ പോകാതെ ഇവിടെ ചുറ്റി തിരിഞ്ഞേനെ...... !!
ഹഹ ..

Visitors

hit
Click for hit counter code.

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP