2009, ഫെബ്രുവരി 21, ശനിയാഴ്‌ച

സ്വര്‍ണ്ണചന്ത-ഹൂബ്ലി ഫോട്ടോ!





ഹൂബ്ലി ആണ്‌ സ്ഥലം. അവിടുത്തെ രാജകാലഘട്ടത്തിലെ ചന്തയുടെ അവശേഷിപ്പുകളിലൊന്ന്! ചന്തയിലെ ഒരു ഇടനാഴിയാണിത്‌!

നമ്മുടെ കാലത്തെ പോലെ കറന്‍സിയുടെ പരിപാടിയൊന്നും അന്നില്ലത്രെ.പകരം സ്വര്‍ണ്ണം വാരി തൂക്കിയായിരുന്നത്രെ വ്യവഹാരങ്ങളൊക്കെ....എന്തു വമ്പന്‍ പ്രദേശമാണെന്നൊ?

കൂടുതല്‍ pics പിന്നീട്‌ പോസ്റ്റാം,,

5 അഭിപ്രായ(ങ്ങള്‍):

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ 2009, ഫെബ്രുവരി 21 1:58 PM  

വേഗമാകട്ടെ! തിരക്കയി കാണാന്‍

Thaikaden 2009, ഫെബ്രുവരി 21 9:03 PM  

Pazhamayude seshippukal... nannayirikkunnu.

Calvin H 2009, ഫെബ്രുവരി 22 4:39 AM  

സ്വര്‍ണം ഇല്ലെങ്കില്‍ എന്താ... ചന്തം ഇപ്പോഴും ഉണ്‍ടല്ലോ :)

siva // ശിവ 2009, ഫെബ്രുവരി 22 8:14 PM  

നല്ല ചിത്രം.... ഞാന്‍ അറിയും ഹൂബ്ലി.....

നിരക്ഷരൻ 2009, ഫെബ്രുവരി 22 10:20 PM  

ഇത്തിരി കൂടെ വിവരങ്ങള്‍ താ മാഷേ...
നന്ദി

Visitors

hit
Click for hit counter code.

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP