2009, ഫെബ്രുവരി 20, വെള്ളിയാഴ്‌ച

നിലാവു പോലൊരു ഷാപ്പ്‌



"ഇങ്ങനെയൊരിടം!
ഷാപ്പെന്നു വിളിച്ചു നിങ്ങളെന്നെ,
വൃത്തികേടാരോപിച്ചു നിങ്ങളെന്നില്‍,
ഞാനൊന്നും മിണ്ടുന്നില്ല;
നിങ്ങള്‍ക്കായിട്ടൊരു കടുവാക്കും
പുളിഞ്ചോടും നേരുന്നുമില്ല!
നിങ്ങളിലെ അഴുക്കിനെയൊഴുക്കാന്‍
ഞാനെന്നുമുണ്ടാം നിശബ്ദം!"


ആലപ്പുഴ റൂട്ടില്‍ മങ്കൊമ്പെന്ന സ്ഥലം.
അവിടെ ഞാന്‍ കൊതിച്ചു പോയിടത്തൊരു ഷാപ്പ്‌.
മനോഹരം..
കണ്ടത്തിലേക്കിറങ്ങിയിരുന്നു കുടിക്കാം,,കഴിക്കാം..
കുമരകം തോറ്റുപോകുന്ന ഭംഗി,,വൃത്തിയും!

3 അഭിപ്രായ(ങ്ങള്‍):

അനില്‍@ബ്ലോഗ് // anil 2009, ഫെബ്രുവരി 20 6:55 PM  

ഹൈവേയിലാണോ, കണ്ടതായി ഓര്‍ക്കുന്നില്ല.
ഇനി പോകുമ്പോള്‍ കയറാം.
:)

നിരക്ഷരൻ 2009, ഫെബ്രുവരി 20 8:40 PM  

കള്ളുകൂടിച്ച് ചെന്നാല്‍ വീട്ടില്‍ കയറ്റുകയില്ല. എന്നാലും പോകണം ഒരു ഡ്രൈവറേം കൂട്ടി. മദ്യപിച്ച് വണ്ടി ഓടിക്കാറില്ല.

സഞ്ചാരി 2009, ഫെബ്രുവരി 21 10:19 AM  

ഹൈവേയിലല്ല അനില്‍ ചേട്ടാ....
പക്ഷെ ഹൈവേയില്‍ നിന്നാല്‍ കാണാം..

എന്റെ നിരക്ഷരാ....എന്നാലും ഇത്ര അമ്മയേ പേടിയുള്ള ഒരാള്‍..! സംഭവം മുറ്റാ..നല്ല ഫുഡും ആണ്‌.

Visitors

hit
Click for hit counter code.

  © Blogger template 'The Pattern' by Ourblogtemplates.com 2008

Back to TOP